You Searched For "ഒന്നാം സമ്മാനം"

വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി സമ്മാനം VD 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്;  ഒന്നാം സമ്മാനം കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിന്; ആ ഭാഗ്യശാലി എവിടെ?  അച്ചടിച്ച് വിപണിയിലെത്തിച്ച 45ലക്ഷം ടിക്കറ്റുകളില്‍ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയെന്ന് കണക്കുകള്‍
മേല്‍വിലാസം വെളിപ്പെടുത്തരുത്: അഭ്യര്‍ഥനയോടെ ആ അജ്ഞാത ഭാഗ്യവാന്‍ ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് കൈമാറി; 20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറില്‍ അനിശ്ചിത്വം നീങ്ങി
അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സ്വന്തമാക്കി മലയാളികൾ; മൂന്ന് മലയാളി യുവാക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ചത് 30 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം: കഴിഞ്ഞ മാസമെടുത്ത ടിക്കറ്റ് മൂവർ സംഘത്തിന് നിരാശ സമ്മാനിച്ചപ്പോൾ ഭാഗ്യ ദേവത കോടികൾ സമ്മാനിച്ചത് അവസാനത്തെ പരീക്ഷണം എന്ന നിലയിൽ എടുത്ത ടിക്കറ്റിന്
ഫോൺ വഴി കടമായി വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം; ആറു കോടിയുടെ ഭാഗ്യം ഫോണിലൂടെ തേടി എത്തിയത് ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചന്ദ്രനെ: ഒന്നാം സമ്മാനം അടിച്ചതിന് പിന്നാലെ ടിക്കറ്റ് ചന്ദ്രന്റെ വീട്ടിലെത്തിച്ച് നൽകി ഏജന്റ് സ്മിജ